പായിപ്പാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം ശ്രീകോവിൽ പുനഃരുദ്ധാരണം
പായിപ്പാട്: പുത്തൻകാവ് ഭഗവതി ക്ഷേത്രം ശ്രീകോവിൽ( Renovation of Paipada Putenkav Bhagavathy Temple)പുനഃരുദ്ധാരണം നടത്തുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു .ബാലാലയ പ്രതിഷ്ഠ ,ശ്രീകോവിൽ ശിലാ സ്ഥാപനം ,പുനഃ നപ്രതിഷ്ഠ മഹോത്സവം ,കലശ പൂജ 2024 മാർച്ച് 20 ന് നടത്തും .പുനഃ രുദ്ധാരണ കമ്മറ്റിയ്ക്ക് വേണ്ടി കണ്ണാട്ട് കെ എസ് രാമചന്ദ്രൻ നായർ (പ്രസിഡന്റ് )രാമനിലയം രഞ്ജിത് ലാൽ (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട് .
Follow: www.pathradipar.com online whatsaap channel for updates
0 Comments