കൊച്ചി : ശങ്കര മഠങ്ങളിൽ സാമ്പത്തിക ക്രമക്കേടുകളും നിയമ വിരുദ്ധ ഭൂമി കൈമാറ്റവും നടന്നതിനെതിരെ രാജേഷ് ആർ നായർ നൽകിയ ഹർജിയിന്മേലുള്ള വിധി ന്യായത്തിലാണ് കോടതിയെ വീണ്ടും സമീപിക്കാമെന്ന് പറഞ്ഞിട്ടുള്ളത് . നൽകിയിട്ടുള്ള പരാതികളിൽമേൽ നടപടിയെടുക്കാൻ ദേവസ്വം ബോർഡുകളോട് കോടതി നിർദേശിച്ചിരിക്കുകയാണ് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments