ഹൈദ്രബാദ്: അയോധ്യയിൽ ശ്രീരാമ തീർത്ഥ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 22 ന് നടക്കുന്ന പ്രാണ പ്രതിഷ്‌ഠ (Shree Rama prana pratishtha lamp should be lit)ചടങ്ങിനോടനുബന്ധിച്ച് എല്ലാവരും ദീപം തെളിയിക്കണമെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ ആഹ്വാനം ചെയ്തു .
0 Comments