റെയ്കി ഒരു പ്രകൃതി ചികിത്സ[/button]യാണ്, ശരീരത്തിനും മനസിനും പോസറ്റീവ് എനെര്‍ജി ഒരു ഹീലര്‍ നല്‍കുന്നു. അതിലൂടെ സ്വീകരിക്കുന്നയാള്‍ സുഖം പ്രാപിക്കുന്നു. ഇതൊരു ജാപ്പനീസ് ചികിത്സയാണ് ഡോക്ടര്‍ ഉസൂയി ആണ് ഇതു വികസിപ്പിച്ചെടുത്തത്. ചികിത്സാ സമയങ്ങളില്‍ മരുന്നോന്നും നല്‍കുന്നില്ല. ശരീരത്തിനേയും മനസിനെയും സ്വേയം പ്രാപ്തമാക്കുന്നു. തിരുവനന്തപുരത്ത് റെയ്കി ഐയ്യര്‍ ഹീലിംഗ് &ട്രെയ്നിംഗ് സെന്‍റെര്‍ ഇക്കാര്യത്തില്‍ ദീര്‍ഘനാളായി സേവനപാതയിലാണ്.റെയ്കിയോടൊപ്പം ക്രിയായോഗയും പഠിപ്പിക്കുന്നു. ആറ്റുകാലിനടുത്ത് കാലടിയിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത് നാല് ഭാഗങ്ങളായാണ് റെയ്കി പൂര്‍ത്തിയായി പഠിക്കേണ്ടത്.എല്ലാ ദിവസവും ക്ലാസ്സുകള്‍ നടത്തുന്നു. സ്കൂള്‍, കോളേജു വിദ്യാര്‍ത്ഥികള്‍ക്കും പഠനവിധേയമാക്കുന്നവര്‍ക്കും ഇളവുകളണ്ട്. ഹീലിംഗ് വേണ്ടവര്‍ നേരത്തെ ബുക്ക്ചെയ്യേണ്ടതാണ്. പ്രപഞ്ച ജീവശക്തിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഈ പ്രപഞ്ച ജീവശക്തിയെ ഉണര്‍ത്തുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്അറ്റ്യുണമെന്റ് എന്ന് സാങ്കേതികമായി പറയുന്ന ഒരു വിദ്യയിലൂടെയാണ് ഈ വിദ്യ അത്യന്തം രഹസ്യമായി കരുതിപോകുന്നു.യേശുക്രിസ്തു ഉപയോഗിച്ചിരുന്ന ചികിത്സ പദ്ധതിയാണ് ഇതെന്നു ക്രിസ്തീയ പുരോഹിതര്‍ പറയുന്നു. ബുദ്ധമതക്കാര്‍ ഇതിനെ ബുദ്ധന്റെ ചികിത്സ രീതിയായി വിശേഷിപ്പിക്കുന്നു. റെയ്കി അതിന്റെ പരമ്പരാഗതമായ രീതിയില്‍ വികസിപ്പിച്ചെടുത്തത് ഡോ.ഉസൂയിയാണ്. ആയതിനാല്‍ ഇതിന് സിസ്റ്റം ഓഫ് നാച്യുറല്‍ ഹീലിംഗ് എന്നും ഉസൂയി റെയ്കി എന്നും പറയുന്നു.
റെയ്കി അയ്യര്‍
റെയ്കി ഹീലിംഗ് ആന്‍ഡ് ട്രെയിനിംഗ് സെന്‍റെര്‍ phone :9562434015 E-mail : reikiiyer@gmail.com
0 Comments