സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലോക് സഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും തുടർ ചർച്ചകളുമായതിനാൽ മാധ്യമങ്ങൾ ഇതിനെ സംബന്ധിച്ഛ് കൂടുതൽ വിലയിരുത്തലുകൾ നടത്തിയിട്ടില്ല
0 Comments