കർശന നടപടിയെടുക്കാൻ ഹൈക്കോടതി
ശങ്കര മഠങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളും നിയമ വിരുദ്ധ ഭൂമി കൈമാറ്റങ്ങളിലും കർശന നടപടിയെടുക്കാൻ ദേവസ്വം ഡിവിഷൻ ബഞ്ച് ദേവസ്വം വകുപ്പിനോട് നിർദേശിച്ചു രാജേഷ് ആർ നായർ കഴുന്നിയിൽ നൽകിയ ഹര്ജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ ,ജി ഗിരീഷ് എന്നിവരുടെ സുപ്രധാന വിധി . 2001 -2002 വർഷത്തിലാണ് അവസാനമായി ശങ്കര മഠങ്ങൾ ഓഡിറ്റ് നടത്തിയിട്ടുള്ളത് അതിനുശേഷം വരവ് ചെലവ് കണക്കുകൾ ദേവസ്വം ബോർഡുകളിൽ സമർപ്പിച്ചിട്ടില്ല .അതിനെതിരെ ബോർഡും നടപടിയെടുത്തിരുന്നില്ല .ഈ കാര്യത്തിൽ പരാതിക്കാരൻ നിരവധി തവണ ദേവസ്വം ബോർഡ് കമ്മീഷണറെ ഉൾപ്പടെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതനുസരിച്ച് തട്ടിക്കൂട്ടിയ കണക്കുകൾ തെക്കേ ശങ്കര മഠം മാനേജർ വടക്കുമ്പാട് നാരായണൻ നമ്പൂതിരി ബോർഡിന് നൽകുകയുണ്ടായി .ഓഡിറ്റ് നടത്തി റിപ്പോർട്ട് ഓഫിസിൽ സൂക്ഷിക്കുകയായിരുന്നെന്ന തോട് ന്യായമാണ് അന്നദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത് .
Open the link ശങ്കര മഠം ക്രമക്കേട് ഹാജരായത് വക്കീലന്മാരുടെ നീണ്ട നിര
0 Comments