കൊച്ചി :ശങ്കര മഠങ്ങളിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകൾക്കെതിരെയും നിയമവിരുദ്ധ ഭൂമി കൈമാറ്റങ്ങൾക്കെതിരെയും രാജേഷ് ആർ നായർ നൽകിയ W .P (സി )NO. .24564 of 2023 ഹർജിയിൽ എതിർ ഭാഗത്ത് ഹാജരായത് ഒരു ഡസനോളം വക്കീലന്മാർ .ദേവസ്വം വകുപ്പ് സെക്രട്ടറി ( റവന്യു ) ,തിരുവിതാംകൂർ ദേവസ്വം ബോർഡ് .കൊച്ചി ദേവസ്വം ബോർഡ് ,മലബാർ ദേവസ്വം ബോർഡ് ,നടുവിൽ ശങ്കര മഠം ,തെക്കേ ശങ്കര മഠം ,തൃക്കൈ ക്കാട്ട് ശങ്കര മഠം എന്നിവരായിരുന്നു എതിർ കക്ഷികൾ .
.കെ സിജു ,അഞ്ജന കണ്ണത്ത് എന്നിവർ രാജേഷ് ആർ നായർക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായപ്പോൾ .ശങ്കര മഠങ്ങൾക്കു വേണ്ടി ബി ദീപക് ,കെ മോഹന കണ്ണൻ ,ഡി എസ് തുഷാര ,കാർത്തിക് ഭവദാസൻ എന്നിവർ ഹാജരായി .സർക്കാരിന് വേണ്ടി എസ് രാജ്‌മോഹൻ (പ്ലീഡർ ),ദേവസ്വം ബോർഡുകൾക്കുവേണ്ടി ജി ബിജു ,കെ പി സുധീർ ,ആർ ലക്ഷ്മി നാരായൺ ,കെ മോഹന കണ്ണൻ( സ്റ്റാൻഡിങ് കൗൺസിൽ ) എന്നിവരും ഹാജരായി .
Open the link: ശങ്കര മഠങ്ങളിലെ സാമ്പത്തിക ക്രമക്കേട് ,വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി
0 Comments