പാലക്കാട് : താനൂർ തൃക്കൈകാട്ട് ശങ്കര മഠം വരവ് ചിലവ് ഓഡിറ്റ് അടിയന്തിരമായി നടത്തണമെന്ന (w p (സി ) no .24564 / 2023 ) ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജേഷ് ആർ നായർ കഴുന്നിയിൽ പാലക്കാടുള്ള സ്റ്റേറ്റ് ഓഡിറ്റ് റീജിയണൽ ഡെപ്യുട്ടി ഡയറക്ടർക്ക് ഇത് സംബന്ധിച്ച പരാതി നൽകി . കേരളത്തിലെ ശങ്കര മഠങ്ങൾ കഴിഞ്ഞ ഇരുപതിൽപരം വർഷങ്ങളായി വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കൂടാതെ അനവധി ഭൂമികൾ കൈമാറ്റംചെയ്തിട്ടുണ്ടെന്നും കാണിച്ചുകൊണ്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബഞ്ചിന്റെ സുപ്രധാനവിധിയുണ്ടായത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments