തൃക്കൈക്കാട്ട് ശങ്കര മഠം സാമ്പത്തിക ക്രമക്കേട് പരാതിക്കാരൻ ലോക്കൽ ഫണ്ട് ഓഡിറ്റിങ് ഡെപ്യുട്ടി കമ്മീഷണറെ സമീപിക്കണമെന്ന് ഹൈക്കോടതി .വര്ഷങ്ങളായി വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാതെയിരിക്കുകയും നിയമ വിരുദ്ധമായി ഭൂമികൾ കൈമാറ്റം ചെയ്യുകയും ചെയ്ത ശങ്കര മഠം മാനേജർമാർക്കെതിരെ രാജേഷ് ആർ നായർ കഴുന്നിയിൽ ഹൈക്കോടതിയിൽ നൽകിയിരുന്ന ഹര്ജിയിന്മേലുള്ള ഉത്തരവിലാണ് ദേവസ്വം ഡിവിഷൻ ബഞ്ച് ഇങ്ങനെ പറഞ്ഞിട്ടുള്ളത് .മലബാർ ദേവസ്വം ബോർഡിൽ എച്ച് ആർ സി ഇ നിയമങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണിത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments
Trackbacks/Pingbacks