മുൾശങ്കൻ ചെടി. അഞ്ചീരകം. അഞ്ചിൽ. ഇങ്കചേടി. യശങ്ക് .ഉത്തരഫലം. കള്ളീരം. കുണ്ടലാതി എന്ന്അനേക പേരുകളിൽ അറിയപ്പെടുന്ന ഔഷധിയാണിത്. ഇതിന്റെ ഇലയും .വേപ്പിലയും കൂട്ടി അരച്ച് നെല്ലിക്ക പ്രമാണം അരച്ച് രണ്ട് നേരം കൊടുത്താൽ പ്രസവിച്ച സ്ത്രീകൾക്ക് ഉണ്ടാകുന്ന ബലഹീനതയ്ക്ക് പരിഹാരമാണ് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments