തൃശൂർ: ലാന്റ് ട്രൈബ്യൂണൽ ഓഫീസിൽ 2013,2014 വർഷങ്ങളിൽ കൈവശ ഭൂമിയുടെ പട്ടയം, ക്രയസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള കുന്നംകുളം, തലപ്പിള്ളി, ചാവക്കാട് എന്നീ താലൂക്കുകളുടെ പരിധിയിൽ ഉൾപ്പെടുന്നവർ അപേക്ഷകൾ സംബന്ധിച്ചിട്ടുള്ള തുടർ നടപടികൾക്കായി കുന്നംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചു വരുന്ന കുന്നംകുളം ലാന്റ് ട്രൈബ്യൂണൽ ഓഫീസിൽ ബന്ധപ്പെടണമെന്ന് കുന്നംകുളം സ്പെഷ്യൽ തഹസിൽദാർ (ഭൂപരിഷ്കരണം) അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments