മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള അന്തരിച്ച് ഒന്നര മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും ‘ചെയർമാൻ’ തന്നെ . സമുന്നതി വെബ്ബ് സെറ്റിലാണ് ‘ ചെയർമാനായി’ അദ്ദേഹം തുടരുന്നത് മെയ് മാസം മൂന്നാം തീയതിയിലാണ് അദ്ദേഹം മരണപ്പെട്ടത് . ഇതുവരെയും നീക്കം ചെയ്തിട്ടില്ല . ഔദ്യോഗികമായി മറ്റൊരാളെ നിയമിക്കാതെയിരുന്നാലും ആദരവ് നിലനിർത്തിയെങ്കിലും ഉടൻ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments