തിരുവല്ല : വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന നെടുമ്പ്രം നോബിൾ ഹൗസിൽ വിജയകുമാർ (62) മരിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം. ഹൃദ്രോഗിയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മാർച്ച് 23ന് ഹൈദരാബാദിൽ നിന്ന് നാട്ടിലെത്തിയതാണ്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments