തൃശൂർ : ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പുതിയ ഹോമിയോ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ വെളളിയാഴ്ച (ജൂൺ 26) രാവിലെ 10 മണിക്ക് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സതീശൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ. പി കെ ബിജു എം പി മുഖ്യാതിഥിയാകും. എം പി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചിലവഴിച്ചാണ് ഡിസ്പെൻസറി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്. രാവിലെ ഒൻപതു മുതൽ ഉച്ചക്ക് രണ്ട് വരെയാണ് പുതിയ ഡിസ്പെൻസറിയിൽ ഒ പി സൗകര്യം ഉണ്ടായിരിക്കുക
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments