ഇരുപത് ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള ‘എ’യും ‘ബി’യും വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കെ.എസ്.ബി.സി (ബെവ്‌കോ)യുടെ മദ്യശാലകൾ 17 മുതൽ തുറന്നു പ്രവർത്തിക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് തുറക്കുക. മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഇതനുസരിച്ച് ഉപഭോക്താക്കളെ ക്രമീകരിക്കുന്നതിന് പോലീസ് സഹായം ലഭ്യമാക്കും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments