കിഴക്കമ്പലം ട്വൻ്റി20 യുടെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ വൻ തിരക്ക്.
Coming… Soon.
www.nairnews.com
6510 രൂപയുടെ നിത്യോപയോഗ സാധനങ്ങളും ചിക്കനും, മത്സ്യവും വാങ്ങിച്ചപ്പോൾ സബ്ബ്സിഡിയായി 2877 രൂപ ലഭിച്ചതായി ബില്ലുകൾ സൂചിപ്പിക്കുന്നു.
ക്രിസ്തുമസ് സമയമായതിനാലും 7 പഞ്ചായത്തുകളിൽ ട്വൻ്റി 20 കാർഡ് കൊടുത്തിട്ടുള്ളതുകൊണ്ടും ട്വൻ്റി20 ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ വലിയ തിരക്കായിരുന്നുവെന്ന് പറയുന്നുണ്ട്.
സപ്ലൈക്കോയിലും മറ്റും സബ്ബ്സിഡി സാധങ്ങൾ ഇല്ലാത്തതിനാൽപൊതുമാർക്കറ്റിൽ വിലക്കയറ്റമാണ്.അതാണ് തിരക്കിന് പ്രധാന കാരണമായി ചൂണ്ടി കാട്ടുന്നത്.നിരവധി ട്രക്കുകളിൽ നിരന്തരം എത്തിക്കുന്ന സാധനങ്ങൾ വളരെ പെട്ടെന്ന് തീർന്നിരുന്നുവെന്ന് അറിയുന്നു
0 Comments