ശങ്കര ഭട്ടിന്റെ കുമ്പളം നശിച്ചു പോകില്ല: ഹോര്‍ട്ടികോര്‍പ് വഴി സംഭിക്കാന്‍ കൃഷിവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം

by | Apr 16, 2020 | Lifestyle | 0 comments

ബദിയടുക്ക പഞ്ചായത്തിലെ  ബൈക്കുഞ്ച ശങ്കര ഭട്ടിന്റെ കുമ്പളം 14000 കി ഗ്രാം കുമ്പളം നശിച്ചു പോകില്ല. ഹോര്‍ട്ടികോര്‍പ്  വഴി സംഭിക്കാന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി.  വിപണി നേരത്തെ പറഞ്ഞുറപ്പിച്ചാണ് കൃഷിയിറക്കിയതെങ്കിലും ലോക് ഡൗണിനെ തുടര്‍ന്ന്  വിപണി കണ്ടെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന ശങ്കര ഭട്ടിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വാര്‍ത്തയും ഫോട്ടോയും പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കൃഷിവകുപ്പ് മന്ത്രി നേരിട്ട് നടപടിയെടുക്കുകയായിരുന്നു.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ സജിനിമോളിന്റെ നേതൃത്വത്തില്‍ ശങ്കര ഭട്ടിന്റെ വീട്ടിലെത്തിയാണ് ഈ സന്തോഷവാര്‍ത്ത ശങ്കര ഭട്ടിനെ അറിയിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി നേരിൽ ബന്ധപ്പെടുകയും സർക്കാർ ഇടപെടണമെന്ന് പത്രാധിപർ ആവശ്യപ്പെട്ടുകയും .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!