ഇടുക്കി : ഭാരതത്തിന് ഒരു ഭരണഘടന പുനരവലോകന കമ്മിറ്റി ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി സ്വാഭിമാൻ പാർട്ടി കേരള സംസ്ഥാന ജനറൽ സെക്രട്ടറി K C ജയകുമാർ പറഞ്ഞു . ഭാരത ത്തിന് അതിന്റെ അസ്തിത്വം കാത്തുസൂക്ഷിക്കാൻ ഇത് അനിവാര്യമായിരിക്കുന്നു. അടിസ്ഥാനപരമായി ഇന്ത്യൻഭരണഘടന ഹിന്ദുവിരുദ്ധമാണ്. ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാൻ സഹായിക്കുന്ന ഒരു രഹസ്യ ആയുധം. ഉദാഹരണത്തിന് ആർട്ടിക്കിൾ 30യും 30യും, ചൈനയുമായും പാകിസ്ഥാനുമായും മറ്റ് അതിർത്തികളുടെ കാര്യത്തിലും, ലക്ഷദീപിൽ ഭൂമിയുടെ കൈവശം ക്രയവിക്രയം വിവിധ കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യയുടെ വ്യവസായിക കുതിപ്പുകൾക്കും തുടങ്ങി ഒട്ടേറെ നിർണ്ണായക പ്രശ്നനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു ഭരണ ഘടനാ പുനരവലോകനകമ്മിറ്റി ഉടൻ തന്നെ രൂപീകരിക്കേണ്ടതുണ്ട്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments