വെൺകാരം, നവസരം, വീരം, പൂരം, വെള്ള പാഷാണം, വെടിയുപ്പ്, ഗന്ധകം, രസം ഇവ സമഭാവം ചെറുനാരങ്ങാ നീരിൽ അരച്ച് ലോഹപാകത്തിൽ എടുക്കുക. മൃതികരണാർത്ഥം എടുക്കുന്ന ലോഹത്തകിടിൻ തൂക്കത്തിൽ എടുത്ത് രണ്ടുവശവും ലേപനം ചെയ്ത് പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം ഒരു ഇടിഞ്ഞിലിൽ വച്ച് മറ്റൊരു ഇടിഞ്ഞിൽ കൊണ്ടടച്ച് ശീലമൺ ചെയ്തുണക്കി ഗജപുടമിടണം. വിശിഷ്ടമായ ഭസ്മമാകും. ഈ ഭസ്മം സകല യോഗങ്ങളിലും ഉപയോഗിക്കാം. ഇരുമ്പ് മുതൽ സകല ലോഹങ്ങളും ഇങ്ങനെ ഭസ്മീകരിച്ചു സൂക്ഷിച്ചാൽ ഔഷധങ്ങൾ നിർമ്മിക്കുന്ന അവസരങ്ങളിൽ സഹായകരമായിരിക്കും. ഭസ്മം അതേ രൂപത്തിൽ സേവിയ്ക്കാൻ പാടില്ല.വീണ്ടും ഇതിനെ സസ്കരിച്ചാൽ മാത്രമേ ഔഷധ യോഗ്യമാകുകയുള്ളു. ലോഹസിന്ദൂരങ്ങൾ ഉണ്ടാക്കുന്നതിന് ഈ ഭസ്മം ഉപയോഗിക്കാം .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments