‘പത്രാധിപർ’ ചൂണ്ടിക്കാണിച്ച തെറ്റ് മണിക്കൂറുകൾക്കകം  തിരുത്തി .

by | May 28, 2020 | Latest | 0 comments

കൊല്ലം : ‘പത്രാധിപർ’ ചൂണ്ടിക്കാണിച്ച തെറ്റ് മണിക്കൂറുകൾക്കകം  തിരുത്തി  ആദിച്ചനല്ലൂർ പഞ്ചായത്ത്  . ഔദ്യോഗിക വെബ്ബ് പേജ്  അപ്പാടെയാണ് അധികൃതർ മാറ്റം വരുത്തിയിരിക്കുന്നത് . വെബ്ബ് സൈറ്റ് ആറുവർഷങ്ങൾക്ക് മുൻപാണ് തയ്യാറാക്കിയത് പേജിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാറില്ലായിരുന്നു . കേരളാ സർക്കാർ പ്ലാനിങ് ബോർഡ് വെബ്ബ് വിലാസം പഞ്ചായത്ത് പേജിൽ തെറ്റായി ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത് ,അതോടൊപ്പം ഒരു ഫെയ്ക്ക് ലിങ്കും ചേർത്തിരുന്നു .അതിൽ പ്രവേശിക്കുന്നവർക് മൊബൈൽ ഫോണുകളുടെ വിവരങ്ങളായിരുന്നു ലഭിക്കുന്നത് .ഇതുവരെയും ആരും ശ്രദ്ധിച്ചിരുന്നില്ല ..ഇന്ന് രാവിലെ ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും  അദ്ദേഹം സെക്രട്ടറിക്ക് വിവരം കൈമാറുകയും അദ്ദേഹം ഉടൻ തന്നേ ടെക്നിക്കൽ ഉദ്യോഗസ്ഥനെ അറിയിക്കുകയുമായിരുന്നു .അദ്ദേഹത്തിന് ‘പത്രാധിപർ’ പേജിലെ വിവരങ്ങളും സ്റ്റേറ്റ് പ്ലാനിങ് ബോർഡിന്റെ വെബ്ബ് വിലാസവും കൈമാറി അതനുസരിച്ച് വേഗത്തിൽ വെബ്ബ് പേജ് പുനഃക്രമീകരണം നടത്തുകയായിരുന്നു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!