കൊല്ലം : ആദിച്ചനലൂർ പഞ്ചായത്ത് ഔദ്യോഗിക വെബ്ബ് സൈറ്റിൽ കേരളാ സ്റ്റേറ്റ് പ്ലാനിങ് ബോർഡ് വെബ്ബ് സൈറ്റ് വിലാസം നൽകിയിരിക്കുന്നത് തെറ്റായി . ബന്ധപ്പെട്ടവർ നാളിതുവരെയും അറിഞ്ഞ മട്ടില്ല . പഞ്ചായത്തിന്റെ വെബ്ബ് സൈറ്റ് ഹോം പേജിൽ അനുബന്ധമായ സൈറ്റുകളുടെ വിലാസങ്ങൾ നൽകിയിരിക്കുന്നതിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത് . പ്രസ്തുത ലിങ്കിൽ കൂടി പ്രവേശിക്കുമ്പോൾ ഗെയിമുകളും മൊബൈൽ ഫോൺ വിവരങ്ങളും കാണിയ്ക്കുന്ന ഒരു ഫെയ്ക്ക് ഐടിയിലേക്കാണ് കടക്കുന്നത് . അതിനാൽ തന്നേ കൊടുത്തിരിക്കുന്ന വിലാസവും ലിങ്കും തെറ്റാണ് .കേരളാ സ്റ്റേറ്റ് പ്ലാനിങ് ബോർഡിന്റെ വെബ്ബ് വിലാസം http://www.spb.kerala.gov.in/ ഇതാണ് ,എന്നാൽ പഞ്ചായത്തുവക നൽകിയിരിക്കുന്ന വിലാസം http://keralaplanningboard.org/ ഇങ്ങനെയാണ്
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments