പത്തനംതിട്ട ജില്ലയിലെ അയിരൂർ കര റവന്യൂ രേഖയുൾപ്പെടെ സർക്കാർ രേഖകളിലെല്ലാം “അയിരൂർ കഥകളി ഗ്രാമം’ എന്ന് പേര്മാറ്റി. അയിരൂർ സൗത്ത് തപാൽ ഓഫീസിന്റെ പേരും അയിരൂർ കഥകളിഗ്രാമം പി ഒ എന്നാകും. 2023 ഏപ്രിൽ 10നാണ് അസാധാരണഗസറ്റ് വിജ്ഞാപനത്തിലൂടെ അയിരൂർ കരയ്‌ക്ക് അയിരൂർ കഥകളി ഗ്രാമം എന്ന് പേരിട്ടത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments