തിരുവനന്തപുരം: ബഹ്റിനിൽ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികൾക്ക് പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ് നൽകും. അർഹരായ പലർക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments