[ap_tagline_box tag_box_style=”ap-all-border-box”]അനൂപ് ജേക്കബ്.. വാക്ക് പാലിച്ചു.[/ap_tagline_box]
പിറവം : നഗരസഭ ഡിവിഷൻ 26 ൽ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം പൂർത്തിയായി വരുന്ന പോഴിമല കോളനി സംരക്ഷണ ഭിത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദുർബല വിഭാഗത്തിൽ പെട്ടവരുടെ രണ്ടര സെന്റ് വരുന്ന ഭൂമിയുടെ സംരക്ഷണപ്രവൃത്തിയാണ് 25 ലക്ഷം രൂപ ചെലവഴിച്ചുള്ള ഈ പദ്ധതിയിലൂടെ പൂർത്തിയാവുന്നത്.
0 Comments