ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയെ ഹെലിക്കോപ്റ്ററിൽ എത്തിച്ചെന്ന് ഒരു മലയാള പത്രം തെറ്റായി വാർത്ത നൽകി ;പ്രതീക്ഷ് വിശ്വനാഥ്.

by | May 16, 2020 | Spirituality | 0 comments

[ap_tagline_box tag_box_style=”ap-all-border-box”]ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയെ ഹെലിക്കോപ്റ്ററിൽ   എത്തിച്ചെന്ന്  ഒരു മലയാള പത്രം  തെറ്റായി വാർത്ത നൽകി ; പ്രതീക്ഷ് വിശ്വനാഥ് [/ap_tagline_box]

മാധ്യമ രംഗത്തെ മുത്തശ്ശിയുടെ തെറ്റായ പ്രചാരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നത്തെ പത്ര വർത്തയെന്ന് പ്രതീക്ഷ് വിശ്വനാഥ് . ബദ്രിനാഥിലെ പൂജാരിയായ റാവൽജിയെ ഹെലികോപ്റ്ററിൽ എത്തിച്ചുവെന്നാണ് വാർത്ത . റാവൽജിയുടെ യഥാർത്ഥ യാത്ര, കണ്ണൂരിൽ നിന്നും ഇന്നോവ കാറിലായിരുന്നു . ഹിന്ദു സംഘടന പ്രവർത്തകരായ നിതിനും , ശരണും ആയിരുന്നു വാഹനം ഓടിച്ചത്. ആദ്യദിവസം മഹാരാഷ്ട്രയിലെ കോലാഹപൂരിൽ താമസിക്കുകയും രണ്ടാം ദിവസം മധ്യപ്രദേശിലെ ഓംകാരേശ്വരാറിലും മൂന്നാംദിവസം ഉത്തർപ്രദേശിലെ മാഥുരയിലും താമസിച്ചായിരുന്നു യാത്ര . അതാത് സർക്കാരുകളുമായും ബന്ധപെട്ടു. കോർഡിനേഷൻ നടത്തിയത് താനായിരുന്നു . യാത്രയിൽ ഭക്ഷണവും താമസസൗകര്യങ്ങളും നൽകിയത് ഹിന്ദു സേവാകേന്ദ്രം പ്രവർത്തകരും ബി ജെ പി പ്രവർത്തകരും ആണ് . പത്രത്തിൽ തെറ്റായ വാർത്ത കൊടുക്കുന്നത് പുതിയ കാര്യമല്ല . എന്നാൽ അതു സ്ഥിരമായി ചെയ്യുന്നത് സംശയാസ്പദമാണെന്ന് അദ്ദേഹം ആരോപിക്കുന്നു . യാത്ര വിവരങ്ങളടങ്ങിയ രേഖകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!