“ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.”
————————————–
പുത്തൻ ‘ആട് മേയ്ക്കൽ’ പർവം യാദൃശ്ചികമാണെന്ന് വ്യാഖ്യാനിക്കുന്നത് സത്യസന്ധമായ ഒരു വിലയിരുത്തൽ ആകില്ല.
കേരളത്തിന്റെ മത-സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ-അധികാര സംവിധാനങ്ങളെ വരച്ച വരയിൽ നിർത്താനുള്ള, ഏറ്റവും ശക്തവും ബുദ്ധിപരവും പ്രയോക്താവിന് മിനിമം Damage മാത്രമുള്ളതും എന്നാൽ ഭൂത-വർത്തമാന-ഭാവി കാലങ്ങളിൽ പരമാവധി പ്രയോജനമുള്ളതും കൃത്യമായ ലക്ഷ്യബോധത്തോടെയുള്ളതുമായ ഒരു നീക്കമാണിത് എന്ന വിലയിരുത്തൽ അതിശയോക്തിയും അല്ല.
– ഡോ: ഭാർഗവ റാം
“ആമസോൺ കാട്ടിലിന്നാടു മേയ്ക്കാൻ
ഞാനും വരട്ടേയോ നിന്റെ കൂടെ
പാടില്ല പാടില്ലയെന്റെ വീണേ
കേരളം ആട്ടിൻകൂടാക്കാമല്ലോ..”
0 Comments