ബി ജെ പി കഴക്കൂട്ടം കമ്മറ്റി ഭാരവാഹികൾ വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ഫ്ലോട്ടിംഗ് റസ്റ്റാറൻ്റ് സന്ദർശിച്ചു. കെട്ടിടം വെള്ളം കയറി തകരാൻ ഇടയായതും,സാമ്പത്തിക വിനിയോഗവും വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments