വൈക്കം പത്മനാഭപിള്ള ധീര ദേശാഭിമാനി ;സ്വാതന്ത്ര്യസമര സേനാനി.

by | Jun 26, 2020 | History | 0 comments

ടിപ്പുവിൻ്റെ  മുട്ടുകാലുവെട്ടി  ആ  മതഭ്രാന്തനെ  ആജീവനാന്ത  മുടന്തനാക്കി  തിരുവിതാംകൂറിൽ നിന്ന്  തുരത്തിയോടിച്ച  വീരൻ !  പത്മനാഭൻ്റെ  കൊടിമരത്തിൽ  ഞാനെൻ്റെ  കുതിരയെക്കെട്ടും’ എന്ന്  രണ്ടാംവട്ടവും  ഗീർവാണമടിച്ച്  തിരുവിതാംകൂർ  ആക്രമിക്കാനെത്തിയ  ടിപ്പുവും, സൈന്യവും  ആലുവാപ്പുഴയോരത്ത്  തമ്പടിച്ചിരിക്കവേ,  ഭൂതത്താൻ  കെട്ടിലെ  അണക്കെട്ട് തുറന്നുവിട്ട്  ടിപ്പുപ്പടയെ  അറബിക്കടലിലൊഴുക്കിയ  ധീരൻ!   തിരുവിതാംകൂറിനെ  മറ്റൊരു മലബാറാകാതെ  കാത്തുരക്ഷിച്ച  പടയാളി.  ബ്രിട്ടീഷ്  ഭരണാധികാരി  മെക്കാളയെ   ബോൾഗാട്ടി പാലസിന്റെ  ഉള്ളിൽക്കയറി  ആക്രമിച്ച  സ്വാതന്ത്ര്യ സമര സേനാനി.

ശത്രുവിൻ്റെ  കൈകൊണ്ട്  മരിക്കില്ലെന്നുറച്ച്  മരണംവരെ  ബ്രിട്ടീഷുകാർക്ക്  പിടികൊടുക്കാതെ  42-ആം  വയസ്സിൽ  സ്വയം മൃത്യുവരിച്ച  ധീരദേശാഭിമാനി.  പിള്ളയുടെ  ശവശരീരം  കണ്ടെടുത്ത് പള്ളത്തുരുത്തിയിലും,  പിന്നീട്  പുറക്കാടും  പൊതുവഴിയിൽ  കെട്ടിത്തൂക്കി  അരിശം  തീർക്കേണ്ടി വന്നു  ബ്രിട്ടീഷുകാർക്ക് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!