തിരുവനന്തപുരം :സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനിൽക്കുന്ന ഘട്ടത്തിൽ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂർണമായും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആ കാലയളവിലേക്ക് മിനിമം ചാർജ് 50 ശതമാനം വർധിപ്പിക്കും. കിലോമീറ്ററിന് 70 പൈസ എന്നത് 1.10 പൈസയാകും. യാത്രാ ഇളവുകൾക്ക് അർഹതയുള്ളവർ പരിഷ്‌കരിച്ച ചാർജിന്റെ പകുതി നൽകിയാൽ മതി. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments