തിരുവനന്തപുരം : ലോക്ക് ഡൗണ്‍ മൂലം സര്‍വീസ് നിര്‍ത്തിവച്ച സ്വകാര്യ ബസുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി നിരത്തിലിറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്കി. ഇന്നും(മെയ് 16) മെയ് 18നും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയാണ് അനുമതി. യാത്രക്കാരെ കയറ്റാതെ ഈ സമയം പൊതുനിരത്തിലൂടെ ബസുകള്‍ക്ക് സഞ്ചരിക്കാം. കോവിഡ് മാനദണ്ഡ പ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments