ജാതി സെൻസസ് ഭരണ ഘടനാ വിരുദ്ധമെന്നും വേണ്ടത് സോഷ്യൽ സർവേയാണെന്നും പ്രമുഖ അഭിഭാഷകനും സാമൂഹ്യാ സാംസ്കാരിക പ്രവർത്തകനുമായ അഡ്വ .ഡോ .പ്രസന്നകുമാർ പറഞ്ഞു .എസ് സി എസ് റ്റി വിഭാഗം ഒഴികെയുള്ള ഏതൊരു സമുദായങ്ങൾക്കും സ്ഥിരമായി മുന്നോക്ക -പിന്നോക്ക അവകാശം ഉന്നയിക്കാൻ കഴിയില്ല . സർക്കാർ ഉദ്യോഗങ്ങളിലും ജനപ്രതിനിധി സഭകളിലും മതിയായ പ്രാതിനിധ്യം ലഭിക്കാതെയിരിക്കുന്ന വിഭാഗത്തെയാണ് സാമൂഹ്യ പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തുന്നത് .അതാണ് സർക്കാർ ചെയ്യേണ്ടത് .കേരളത്തിൽ സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തണമെന്നുള്ള ഹൈക്കോടതി വിധി നടപ്പിലാക്കാത്ത സർക്കാരിനെതിരെ കോടതി അലക്ഷ്യ ഹർജ്ജി നൽകിയിരിക്കുന്ന വാദിഭാഗം അഭിഭാക്ഷകനാണ് അദ്ദേഹം .സോഷ്യൽ സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇതിനുമുൻപും അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments