ഡെൽഹിയിൽ ചട്ടമ്പി സ്വാമികളുടെ ശതാബ്ദി ആഘോഷം

by | May 5, 2024 | Latest | 0 comments

ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധി ആചാരണത്തിന് അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് ഡൽഹി എൻ എസ് എസ് . മാനവരാശിയെ മാത്രമല്ല സർവജീവജാലങ്ങളെയും ആത്‍മതുല്യo സ്നേഹിച്ച സ്വാമികൾ, മത സൗഹാർദവും മാനുഷിക മൂല്യങ്ങളും സ്വന്തം സ്വന്തം ജീവിതത്തിൽ പകർത്തികൊണ്ട് ലോകത്തിന് മാതൃകയായി .ചട്ടമ്പി സ്വാമികളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ നടന്ന സമ്മേളനത്തിലാണ് അഭിപ്രായമുണ്ടായത് .

ശാസ്ത്രവും ആത്മീയവും നവലോക വിഷയങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഭാവി തലമുറകൾക്ക് സ്വാമികളുടെ ഉപദേശ പ്രഭാഷണം കേൾക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നു ഡൽഹി എൻ എസ് എസ് പ്രസിഡൻറ് എം കെ ജി പിള്ള ഓർമ്മിപ്പിച്ചു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

2024 മെയ് 16-ന് മഹാരാഷ്ട്ര തീരത്ത് അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന 'ജയ് മൽഹർ' എന്ന അഞ്ചംഗ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. മത്സ്യബന്ധനത്തിൽ ഒളിപ്പിച്ച ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ടൺ കണക്കിൽപ്പെടാത്ത ഡീസൽ. പരിശോധനയിൽ ചെറിയ അളവിൽ...

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

പുതുതായി നിയമിതനായ ഗവൺമെൻ്റിൻ്റെ ആദ്യ യോഗത്തിൽ മിഖായേൽ മിഷുട്ടിൻ അധ്യക്ഷനായി .. ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് യോഗം ആരംഭിച്ചു .അതേസമയം, ഇത് ഒരു വലിയ ഉത്തരവാദിത്തവുമാണ്. പ്രസിഡൻ്റും റഷ്യയിലെ ജനങ്ങളും നമ്മിൽ അർപ്പിക്കുന്ന വിശ്വാസത്തിന് അനുസൃതമായി സർക്കാർ ഉത്സാഹത്തോടെയും...

ടിപ്പണികളും സങ്കീർണമായ ചോദ്യങ്ങളും ചോദിക്കരുത് ; പിന്നോക്ക വിഭാഗ കമ്മീഷൻ

വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ടിപ്പണികളും ആവശ്യപ്പെടരുതെന്നും സംശയ നിവാരണം തേടരുതെന്നും സുദീര്ഘവും സങ്കീർണവുമായ ചോദ്യങ്ങളും ചോദിക്കരുതെന്നും കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടിയായിഅപേക്ഷകനോട് പറഞ്ഞു .സംസ്ഥാന പിന്നോക്ക വിഭാഗ പട്ടികയിൽ ജാതി...

‘ഇര’ : ഡെൽഹി സർക്കാർ അറിയിപ്പ്

‘ഇര’ : ഡെൽഹി സർക്കാർ അറിയിപ്പ്

ആൾക്കൂട്ട ആക്രമങ്ങളിൽ കൊല്ലപ്പെടുന്നവരോ അപകടം പറ്റുന്നവരേയോ കോടതിയിലും അനേഷണ ഏജൻസികൾക്കും തിരിച്ചറിയുന്നതിന് രേഖപ്പെടുത്തുന്നതിനാണ് 'ഇര' എന്ന പേര് ഉപയോഗിക്കുന്നതെന്ന് ഡൽഹി സർക്കാർ ഗസറ്റ് വിജ്ഞാപനം .ഈ വർഷം ആദ്യമാണ് അത്തരമൊരു അറിയിപ്പ് ദൽഹി സർക്കാർ ആഭ്യന്തര വകുപ്പ്...

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

സംസ്ഥാനത്തിന്റെ അനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ് എക്സ്റ്റൻഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആർ) നയം, 2024-ന് അംഗീകാരം നൽകി സർക്കാർ ഉത്തരവായി. സാമൂഹിക പരിണാമം, കലാപരമായ പൈതൃകം, സാഹിത്യ വൈദഗ്ധ്യം, ചലച്ചിത്ര വൈഭവം, അത്യാധുനിക സാങ്കേതിക വിദ്യകളിലെ വൈദഗ്ധ്യമുള്ള...

error: Content is protected !!