തിരുവനന്തപുരം : സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുസ്തകങ്ങൾ ഇഷ്യു ചെയ്യുന്നതല്ലെന്ന് ലൈബ്രറിയൻ അറിയിച്ചു. ലൈബ്രറിയുടെ പ്രവർത്തനം സമയം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെ ആയിരിക്കും. പുസ്തകങ്ങളുടെ പിഴസംഖ്യ ഈടാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. ലൈബ്രറി അംഗങ്ങൾ പുസ്തകങ്ങൾ തിരികെ നൽകുന്നതിന് കൂട്ടമായി ലൈബ്രറിയിൽ വരുന്നത് ഒഴിവാക്കണം. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഡ്യൂട്ടി ലൈബ്രേറിയൻമാരെ ബന്ധപ്പെടുക. ഫോൺ: 9446511208, 9446520430.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments