ഗര്‍ഭാശയ മുഖ അര്‍ബുദത്തിനെതിരെ സൗജന്യ പ്രതിരോധ വാക്‌സിനേഷന്‍.രോഗ നിര്‍മാജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഹ്യൂമണ്‍ പാപ്പിലോമ വൈറസ്(എച്ച്.പി.വി)വാക്‌സിനേഷന്‍ നല്‍കും.ആദ്യഘട്ടമായി ആലപ്പുഴ,വയനാട് ജില്ലകളിലെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടക്കും.രണ്ടാം ഘട്ടത്തില്‍ മറ്റു ജില്ലകളില്‍ വ്യാപിപ്പിക്കും.ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായിട്ടാണ് വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കുന്നത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments