വി ശ്രീ ഭഗവതി; ചേപ്പാട് എട്ടാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി .

by | Jun 25, 2020 | Latest | 0 comments

ആലപ്പുഴ: ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി ഏവൂർ വടക്കുംമുറിയിൽ ചെങ്കിലാത്ത് കല്ലമ്പള്ളി ഇല്ലത്ത് N. ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ വി ശ്രീ  ഭഗവതി യെ നിശ്ചയിച്ചു .കന്യാകുമാരി ജില്ലയിൽ അണ്ടുകോഡ് (മാർത്താണ്ഡം, കുഴിത്തുറ വഴി അരുമന റൂട്ട് ) ആണ് വി ശ്രീ ഭഗവതി ജനിച്ചത്. അമ്മ കന്യാകുമാരി വിശ്വ ഹിന്ദു പരിഷത്ത് മഹിളാ പ്രസിഡന്റ്‌ ആയിരുന്നു. രണ്ടു പ്രാവശ്യവും കർസേവയ്ക്ക് പോയിട്ടുണ്ട്. പൊൻ രാധാകൃഷ്ണനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പരിജയം ;തിരഞ്ഞെടുപ്പിൽ മുതൽകൂട്ടാവുമെന്ന് അവർ പറയുന്നു . അമൃതാനന്ദമയി ആശ്രമത്തിൽ വോളണ്ടിയേഴ്‌സ് ആയിരുന്നു. ജയലളിത ഭരിക്കുന്ന സമയം ചെന്നൈയിൽ പൂജാരികൾ മാനാട് പങ്കെടുത്തിരുന്നു . അണ്ടുകോഡ് ശ്യാമളമ്മ എന്നാണ് അമ്മ അറിയപ്പെടുന്നത്. കന്യാകുമാരി ജില്ലയിൽ കർസേവയ്ക്ക് പോയ ആദ്യ ബ്രാഹ്മണവനിത ആയിരുന്നു .തന്റെ ജനനസമയത്തിനു മുൻപു തന്നെ അമ്മരാഷ്ട്രീയ സ്വയം സേവക സംഘത്തിൽ പ്രവർത്തിച്ചിരുന്നതായി ശ്രീ ഭഗവതി ഓർക്കുന്നുണ്ട് . ITC, OTC ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട് .  ചങ്ങനാശ്ശേരി   വാഴപ്പള്ളി   മഞ്ചാടിക്കര  ഇടയ്ക്കാട്ടില്ലക്കാരാണ് . .  അച്ഛൻ കെ . വിഷ്ണു നമ്പൂതിരി. .രണ്ടു ആൺകുട്ടികൾ ആണ് വി ശ്രീ ഭഗവതിയ്ക്ക് . ഭർത്താവ് ക്ഷേത്ര ശാന്തി ആണ് .സകലർക്കും മിത്രമായ വി ശ്രീ ഭഗവതിയ്ക്ക് ജയസാധ്യതയുണ്ട് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!