ശിശുക്ഷേമ സമിതിയുടെ കുട്ടികൾക്കായി മത്സരങ്ങൾ

by | Apr 23, 2020 | Latest, Uncategorized | 0 comments

ആലപ്പുഴഃ കോവിഡ്19ലോക്ഡൗൺ കാലത്ത് ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്കായി ചെറുകഥ,കവിതാപാരായണം, ചിത്രരചന, പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ.പി -യു.പി, എച്ച്‌.എസ്സ്-എച്ച്‌.എസ്സ്. എസ്സ് വിഭാഗത്തിൽ പ്രത്യേകം മത്സരം നടത്തും.
ചെറുകഥ-വിഷയം::ലോക്ഡൗൺ കാലത്തെ ഹൃദയസ്പർശിയായ ഒരു സംഭവത്തെ ആസ്പദമാക്കി അഞ്ചു പേജിൽ കവിയാത്ത ചെറുകഥ പേപ്പറിന്റെ ഒരു വശം മാത്രം എഴുതി സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി റെയിൽവേ സ്റ്റേഷൻ റോഡ്,ആലപ്പുഴ-688012എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
ചിത്രരചന (ഇഷ്ടമുളള വിഷയം) കവിതാ പാരായണം(5മിനിറ്റ് വീഡിയോ) പ്രസംഗം (5മിനിറ്റ് വീഡിയോ) എന്നിവ 8078866233 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കു അയച്ചുതരിക.

പ്രസംഗ വിഷയംഎൽ.പി വിഭാഗം:-ലോക്ഡൗൺകാലവും ഞാനും യു.പി,എച്ച്.എസ്സ്,എച്ച്‌.എസ്സ്.എസ്സ് വിഭാഗം:-കോവിഡ്19പ്രതിരോധം കേരളത്തിൽ.
മത്സരാർത്ഥികളുടെ പേര്, സ്കൂളിന്റെ പേര്,മേൽവിലാസം എന്നിവ രേഖപെടുത്തണം എല്ലാ സൃഷ്ടികളും 2020മെയ്10-നു മുമ്പ് ലഭിച്ചിരിക്കണം. വിജയികൾക്ക് ജില്ലാ അടിസ്ഥാനത്തിൽ പിന്നീട് സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ച് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446024272, 9446372946 എന്ന നമ്പരിലേക്കു വിളിക്കുക.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!