തിരുവനന്തപുരം: ജില്ലയിൽ ചെത്തു തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും, അവരുടെ അവകാശ പോരാട്ടങ്ങൾക്ക്, മുന്നണി പോരാളിയായി നേതൃത്വപരമായ പങ്കു വഹിച്ച, തൊഴിലാളികളെ കുടുംബാംഗങ്ങൾക്കൊപ്പം സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുന്നതിനും അവർക്ക് വർഗ്ഗ ദിശാബോധം വളർത്തിയെടുക്കുന്നതിനും നേടിയെടുത്ത അവകാശങ്ങൾക്കും, യൂണിയൻ പ്രസിഡണ്ട് എന്ന നിലയിൽ സഖാവ് K അനിരുദ്ധൻ വഹിച്ച പങ്കു ഇന്നും സ്മരണയോടെ ഓർക്കുന്നതായി തിരുവനന്തപുരം ഡിസ്ട്രിക്ട് ചെത്തു തൊഴിലാളി യൂണിയൻ (CITU) ജനറൽ സെക്രട്ടറി ഗാന്ധിപുരം നളിനകുമാർ . അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ തിരുവനന്തപുരം ഡിസ്ട്രിക്ട് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) സ്മരണാഞ്ജലികൾ അർപ്പിച്ചു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments