തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മുന്‍ഗണനാവിഭാഗത്തിനുള്ള(പിങ്ക് കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഏപ്രില്‍ 27 ന് ആരംഭിക്കും. സൗജന്യറേഷന് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ കടകളിലെ തിരക്കും സ്ഥലപരിമിതിയും പരിഗണിച്ചാണ് മുന്‍ഗണനാ വിഭാഗത്തിനുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം 27ലേക്ക് മാറ്റിവച്ചത്. നേരത്തെ 22ന് വിതരണം ചെയ്യാനായിരുന്നു തീരുമാനം
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments