തിരുവനന്തപുരം: കേരളം നടത്തിയ ആരോഗ്യ പ്രവർത്തനങ്ങൾ ഫലം കണ്ടു .. വീടുകളിലും ആശുപത്രികളിലും അരലക്ഷത്തോളം പേർ നിരീക്ഷണത്തെ അതിജീവിക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും ചെയ്തതോടെയാണിത് .നിലവിൽ രോഗം സ്ഥിരീകരിച്ച 816 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ഇവരിൽ പൊതുഇടങ്ങളിൽ നിന്ന് ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.ഒരാഴ്ചയ്ക്കകം 54,414 പേരാണ് നിരീക്ഷണകാലയളവ് പൂർത്തിയാക്കി അസുഖമില്ലെന്ന് തിരിച്ചറിഞ്ഞത് . അംഗൻവാടി, ആശാ വർക്കർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഫീൽഡ് തല നിരീക്ഷണവും അണുനശീകരണം,
റാപ്പിഡ് ടെസ്റ്റ് എന്നിവ ഫലപ്രദമായി നടത്താനായതും രോഗ വ്യാപനം തടയുന്നതിൽ കാരണമായി. വിദേശത്തുനിന്നെത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കാനുള്ള സർക്കാർ തീരുമാനമാണ് നിർണായകമായത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments