കാസർകോഡ് :മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്ന വിവിധപ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ സ്രോതസില്‍ നിന്നും വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നതിനും കിയോസ്കു കളില്‍ നിറയ്ക്കുന്നതിനും ജി. പി എസ് സംവിധാനം ഘടിപ്പിച്ച വാഹനത്തില്‍ ഒരു ട്രിപ്പില്‍ 5000 ലിറ്റര്‍ വിതരണം ചെയ്യുന്നതിന് ഒരു കിലോമീറ്റര്‍ നിരക്ക് രേഖപ്പെടുത്തിയ ക്വൊട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 25 ന് വൈകിട്ട് മൂന്ന് വരെ. കൂടുതല്‍ വിവരങ്ങള്‍ www.tender.isgkerala.com ല്‍ ലഭിക്കും.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments