ക്രാക്ക്ഡ് മുട്ട ….കേരളാ വിപണിയിൽ …

by | May 18, 2020 | Lifestyle | 0 comments

തമിഴ് നാട്ടിൽ നിന്നും ലക്ഷകണക്കിന് ക്രാക്ക്‌ഡ്‌ മുട്ട കേരളത്തിൽ എത്തുന്നതായി ഒരു ന്യുസ് ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു .കേരളത്തിൽ ബേക്കറി ആവശ്യത്തിനും തട്ടുകടകളിലും പ്രതിദിനം ആയിരകണക്കിന് മുട്ടയാണ് ഉപയോഗിക്കുന്നത് .സാധാരണ മുട്ടയ്ക്ക് അഞ്ച് രൂപവരെ വിലയുള്ളപ്പോൾ ക്രാക്കിഡ്‌ മുട്ടയ്ക്ക് ഒന്നര രൂപവരെയാണ് വില .ആയിനത്തിൽ തന്നേ കച്ചവടക്കാർ ആയിരങ്ങളാണ് ലാഭം കൊയ്യുന്നത് .ക്രാച്ചറികളിൽ ഇരുപത് ദിവസം വരേ കഴിഞ്ഞിട്ടും വിരിയാത്ത മുട്ടയാണ് ക്രാക്ക്ഡ് മുട്ടയെന്ന് അറിയപ്പെടുന്നത് . ഇതു ഉപയോഗിക്കുവാൻ പാടില്ലാത്ത കേടായ മുട്ടയാണ് . ഇതാണ് സാധാരണക്കാർ തട്ടുകടകളിൽ നിന്നും ഡബിളും സിങ്കിളും ബുൾസെ എന്നു പറഞ്ഞൊക്കെ തട്ടിവിടുന്നത് .പൂർവികമായി വീട്ടുവളപ്പിൽ വളർത്തിയിരുന്ന കോഴികളിടുന്ന മുട്ട മലയാളികൾ ആരോഗ്യത്തിന് ഉപയോഗിച്ചിരുന്നു .അത്തരമൊരു ഭക്ഷണ ക്രമത്തെ ചൂഷണം ചെയ്താണ് യാതൊരു ഉപയോഗങ്ങളുമില്ലാത്ത ആരോഗ്യത്തിന് ഹാനികരമായ മുട്ട തമിഴ് നാട്ടിൽ നിന്നും വിപണിയിലെത്തിക്കുന്നത് .കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരാജയമാണ് .നിർജ്ജീവമാണ് …തമിഴ് ലോബികൾക്കുമുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ് . വേണ്ടത്ര ലാബ് സംവിധാനങ്ങളുമില്ല .ഭക്ഷണകാര്യങ്ങളിൽ ജനങ്ങൾ ഗൗരവമായ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു . ജനങ്ങളുടെ പണം കൊണ്ട് ജീവിക്കുന്ന ഉദ്യോഗസ്ഥർക്ക് അൽപ്പമെങ്കിലും ഉത്തരവാദിത്വം ശേഷിച്ചെങ്കിൽ കേരളത്തിൽ ഇത്രയും കാൻസർ രോഗികൾ ഉണ്ടാകുമായിരുന്നില്ല .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!