തിരുവനന്തപുരം : സി എസ് ആർ ഫണ്ടുമായി ബന്ധപ്പെട്ട കെന്ദ്ര -സംസ്ഥാന തർക്കത്തിൽ കേരള സർക്കാർ ഇന്ന് പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു.കമ്പനി ആക്ടിലെ ഏഴാം ഷെഡ്യുൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments