ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ ജില്ലയിലെ കളക്ട്രേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ ഫോണ്‍ മുഖേന നടത്തണം. അത്യാവശ്യ കാര്യങ്ങള്‍ക്ക്, ബന്ധപ്പെട്ട ഓഫീസില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തില്‍ മാത്രം ഓഫീസ് സന്ദര്‍ശിച്ചാല്‍ മതി.
ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ – https://idukki.nic.in/emergencycontacts ജില്ലയിലെ പഞ്ചായത്ത് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ – https://idukki.nic.in/departments/panchayat മറ്റ് പ്രധാന സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലയിലെ ഓഫീസുകളുടെ നമ്പറുകള്‍ https://idukki.nic.in എന്ന വെബ്സൈറ്റില്‍ DEPARTMENTS എന്ന മെനുവിലും മറ്റ്പൊതുമേഖ സ്ഥാപനങ്ങളുടെ നമ്പറുകള്‍ DIRECTORY – PUBLIC UTILITIES എന്ന മെനുവിലും ലഭ്യമാണ് .
0 Comments