തിരുവനന്തപുരം : നഗരസഭയുടെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സിപിഐ എം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി ദിനപത്രവും, പ്രദ്ധീകരണങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനിൽ നിന്ന് ഏറ്റുവാങ്ങി നിർവഹിച്ചു. കിലെ ചെയർമാൻ വി.ശിവൻ കുട്ടി, ദേശാഭിമാനി സർക്കുലേഷൻ മാനേജർ എം.കെ.കമലൻ എന്നിവർ സന്നിഹിതരായിരുന്നു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments