സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന 515639 പേരിൽ 244131 പേരും (47.35%) വിദ്യാഭ്യാസ മേഖലയിൽ നിന്ന് – ഇവരിൽ 10% പേർ അനധ്യാപകർ ആണെന്ന് കണക്കാക്കിയാൽ ആകെ 219717 അധ്യാപകർ ഉണ്ടാകും — എന്നാൽ ആകെ വിദ്യാർത്ഥികൾ 3327000 മാത്രം — അധ്യാപക / വിദ്യാർത്ഥി അനുപാതം 1:30 എന്ന് എടുത്താൽ തന്നെ 110900 അദ്ധ്യാപകർ വേണ്ടിടത്താണ് ഈ “ജനക്കൂട്ടം”.— 1 ലക്ഷത്തിൽ കൂടുതൽ അദ്ധ്യാപകർ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നു എന്ന് സാരം.
എന്നാൽ കള്ള കണക്കുകളുടെ ബലത്തിൽ സർക്കാരിലും Aided മേഖലയിലും അധ്യാപക നിയമനങ്ങൾ ഇപ്പോഴും തുടരുന്നു. — വിദ്യാഭ്യാസ മേഖലയിൽ ശരിയായ ഒരു “ക്ളീനിങ്” നടത്താതെ സർക്കാരിന്റെ ഒരു ചിലവ് ചുരുക്കലുകളും ഫലം കാണാൻ പോകുന്നില്ല. — എന്നാൽ അതിന് ധൈര്യമുള്ള ഒരു സർക്കാർ കേരളത്തിൽ വരുമോ ?
ഫെയ്‌സ് ബുക്ക് Biji Mathew Kulangara
0 Comments