കാസർകോട് :2020 – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഈ മാസം 28 മുതല്‍ നടക്കും. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെയും, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് ഈ മാസം 28, 29, ഒക്ടോബര്‍ അഞ്ച് തീയ്യതികളില്‍ കളക്ട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സെപ്റ്റംബര്‍ 28 ന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട്, മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കിന് കീഴിലുളള ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പും, സെപ്റ്റംബര്‍ 29 ന് രാവിലെ 10 മുതല്‍ നീലേശ്വരം, പരപ്പ, കാസര്‍കോട് എന്നീ ബ്ലോക്കുകളുടെ കീഴിലുളള ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പും, ഒക്ടോബര്‍ 5 ന് രാവിലെ 10 മുതല്‍ മഞ്ചേശ്വരം, കാറഡുക്ക, പരപ്പ, കാസര്‍കോട്, കാഞ്ഞങ്ങാട് , നീലേശ്വരം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുളള നറുക്കെടുപ്പും, വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്തിന്റെ നറുക്കെടുപ്പും നടക്കും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments