ഒന്ന് വിളിക്കൂ ,…മരുന്നടിക്കാത്ത മീനുമായി നിയാസ് പറന്നുവരും .

by | May 12, 2020 | Latest | 0 comments

കഴക്കൂട്ടം : ലോക്ക് ടോണിൽ പതറാതെ ഒരു ചെറുപ്പക്കാരൻ തങ്കകുടങ്ങളായ രണ്ട് കുട്ടികളെ വളർത്താൻ ജോലിയിലാണ് .കഴക്കൂട്ടത്ത് താമസം നിയസ്സാണ് കച്ചവടത്തിന്റെ സന്ദർഭോജിതമായ തന്ത്രം ആവിഷ്കരിച്ചത് .കടപ്പുറത്ത് നിന്നും നേരിട്ട് മീൻ വാങ്ങുന്ന നിയാസ് ഫോൺ നമ്പർ നൽകി ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുകയാണ് .മരുന്നടിക്കാത്ത നല്ല മീനായതിനാൽ ആവശ്യക്കാർ ഏറെയാണ് .തിരുവനന്തപുരം ജില്ലയിൽ നിശ്ചിത ഏരിയകളിലാണ് അദ്ദേഹം മീനെത്തിക്കുന്നത്‌ .

തിരുവനന്തപുരം ജില്ലയിൽ  കണിയാപുരം മുതൽ തുടങ്ങി വെട്ടുറോഡ് , ചന്തവിള ,കാട്ടായിക്കോണം,
ചേങ്കോട്ടുകോണം ,ചെമ്പഴന്തി ,  ശ്രീകാര്യം , ചാവടിമുക്ക്  , മൺവിള , ആക്കുളം
ഏരിയകളിലാണ് കച്ചവടം .

ഓരോ ദിവസവും  മീൻ കൊണ്ട് വരുന്നതിനു അനുസരിച്ചു തുക വിത്യാസപ്പെടുമെന്ന് നിയാസ് പറയുന്നു ചിലപ്പോൾ ഒരു കിലോ ചാള 50 രൂപയ്ക്കും കിട്ടും ആ ചാള തന്നെ പിറ്റേ ദിവസം കിലോ 250രൂപയും ആകും . മരുന്ന് അടിക്കാത്ത വിഷം ചേർക്കാത്ത മീനുകൾ കഴിക്കാൻ സാധിക്കും എന്ന് മാത്രം ഉറപ്പു പറയാനുള്ളത്   ,

മീൻ വള്ളത്തിൽ പിടിച്ചുകൊണ്ട് കരയിലെത്തി കുട്ടയിൽ ആക്കി ലേലത്തിന് വെച്ച് അത് ലേലത്തിൽ പിടിച്ചു പെട്ടിയിൽ നിറയ്ക്കുന്നതിന്റെ കൂട കുറച്ചു ഐസ് ഇടും ഇല്ലെങ്കിൽ മീൻ ചീത്തയാവും ഉടയും ഉദാഹരണം നിങ്ങളുടെ വീട്ടിൽ കറി വെയ്ക്കാൻ വാങ്ങുന്ന മീൻ എത്ര പച്ച മീൻ ആയാലും നാളെ ആണ് കറി വെയ്ക്കുന്ന എങ്കിൽ നിങ്ങൾ ഒരിക്കലും പുറത്തു വെയ്ക്കില്ല അത് എടുത്തു ഫ്രിഡ്ജിൽ വെയ്ക്കും അതുപോലെ തന്നെ ആണ് ഇതും. രാവിലെ തുടങ്ങുന്ന കച്ചവടം ചിലപ്പോൾ ഉച്ചവരെ നീളും ഐസ് ഇടാതെ കൊണ്ട് നടന്ന വെയിലും കാറ്റും അടിച്ചു മീനിന്റെ അവസ്ഥ 90വയസ്സായ അപ്പുപ്പന്മാരെ പോലെ ആകും  ,…മീൻ കേടാകാതെ സൂക്ഷിക്കുന്നതിനെ കുറിച്ച് നിയാസ് വിവരിക്കുന്നു

രാവിലെ 2 മണി മുതൽ 8 മണിവരെ ആണ് പല കടപ്പുറങ്ങളിൽ മീൻ വരുന്നതും ലേലം നടക്കുന്നതും അത് കൊണ്ട്  മീൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ  രാവിലെ  6 മണി  മുതൽ രാവിലെ 10 മണിവരെ  മെസ്സേജ്  അയച്ചു  അന്നത്തെ മീനും വിലയും ചോദിച്ചറിയാം .ഇഷ്ടം ആയാൽ വാങ്ങാം .

 

മെസ്സേജ് അയക്കേണ്ട നമ്പർ   :  94 97 77 67 79

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!