‘മുന്നോക്കാ’രന്റെ എണ്ണം കുറഞ്ഞു ; കുലുക്കമില്ലാതെ ഹിന്ദു ഐക്യം .

by | May 27, 2020 | Latest, Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]’മുന്നോക്കാ’രന്റെ എണ്ണം കുറഞ്ഞു ; കുലുക്കമില്ലാതെ ഹിന്ദു ഐക്യം .[/ap_tagline_box]

[ap_tagline_box tag_box_style=”ap-all-border-box”]അയനിക്കാട് ശ്രീ നിലയത്തിൽ ഗോവിന്ദൻ നമ്പ്യാരുടെ ഇരുപത്തിനാല് വയസ്സുള്ള അനുവിന്ദ 21/5/20 തീയതി പുലർച്ചെ മുതൽ വീട്ടിൽ നിന്ന് കാണാതായ സംഭവത്തിൽ കൊയിലാണ്ടി പുക്കാട് സ്വദേശി അബ്ദുൾ നാസർ മകൻ ലുക്മാൻറെ കൂടെ പോയതായി  സംശയിച്ചുകൊണ്ട്  പരാതി  രജിസ്റ്റർ ചെയ്തിരുന്നു . ഈ കാര്യത്തിന് പയ്യോളി സ്റ്റേഷനിൽ 372/20 നമ്പറിൽ കേസ്  റജിസ്റ്റർ ചെയ്തിട്ടുണ്ട് . അനുവിന്ദ കാസർഗോഡ്  എൽ ബി എസ്‌  കോളേജിൽ നിന്നും   ബി ടെക്‌ കഴിഞ്ഞ് വീട്ടിൽ കഴിയവെ ഏകദേശം  7  മാസം മുമ്പ്  ഇൻസ്റ്റർഗ്രം  വഴിയാണ് ലുക്ക്മാനെ   പരിചയപ്പെടുന്നത്, ആയതിന് ശേഷം നിരന്തരം  ഫോൺ  വിളികളും വീഡിയോ  ചാറ്റിങ്ങും നടത്തുകയും   പ്രണയത്തിലാവുകയുമാണ്   ചെയ്തതെന്ന് അറിയുന്നു .  ലുക്ക്മാനെ നേരിൽ  കണ്ടിരുന്നില്ല അയാൾ നിലവിൽ ഡൽഹിയിൽ കോഴ്സും,  അതോടൊപ്പം   ജോലി ചെയ്തുവരികയാണെന്നും  ആയതിന് ശേഷം UK യിൽ പോകമെന്നും  കുട്ടിയോട്പറഞ്ഞിട്ടുണ്ട്  എന്നറിയുന്നു. പയ്യോളി  സ്റ്റേഷനിൽ  ഹാജരായ  അനുവിന്ദയ  വടകര  മജിസ്ട്രേറ്റ്  കോടതി  മുമ്പാകെ  ഹാജരാക്കുകയും   ലുക്ക്മാൻ്റെ  കുടുംബത്തോടൊപ്പം  പോകുകയും  ചെയ്തു . ഇക്കാര്യത്തിൽ  അച്ഛനമ്മമാരെ   ധിക്കരിച്ചുകൊണ്ട്  അതുവരേയും  നേരിൽ  കാണാത്തതും  7  മാസം മാത്രം  പരിചയവുമുള്ള  അന്യആൾ  പറയുന്നത്  വിശ്വസിക്കുകയും  ചെയ്തു . 21/5/20 തിയ്യതി  പുലർച്ചെ  4  മണിക്ക്  ലുക്ക്മാൻ്റെ  സുഹൃത്തുക്കൾ  അയനിക്കാട്  എത്തിയതായി  പറയുന്നു . അപരിചിതരായ  ചിലർകൊപ്പമാണ്  പെൺകുട്ടി  ഇറങ്ങിപ്പോയ  കാര്യത്തിൽ ചില സംശയങ്ങളും ബന്ധുക്കൾക്കുണ്ട് .അനുവിന്ദ  കാസർക്കോട്  LBS കോളേജിൽ നിന്നും ബി ടേക് കഴിഞ്ഞതിന് ശേഷം മുസ്ലിം സമുദായത്തോട്  ആഭിമുഖ്യമുള്ള  രീതിയിൽ  വീട്ടിൽ  ഇടപ്പെട്ടിരുന്നതായി പറയുന്നു .അങ്ങനെയുണ്ടായ   മാനസികമായമാറ്റങ്ങളെ   ഒരു ട്രാപ്പായാണ്  ബന്ധുക്കൾ  സംശയിക്കുന്നത് . ലുക്ക്മാന് വേണ്ടി   കോടതിയിൽ  ഹാജരായ   പെരുമ്പാവൂർ  കാരനായ എം എം അലിയാർ എന്ന വക്കീലിൻ്റ  പ്രവർത്തനങ്ങളെ  പറ്റിയും പൊതുവിൽ സംശയങ്ങളുണ്ട് .    അതെന്തോ ആയിക്കൊള്ളട്ടെ   നിയമപരമായ  കാര്യങ്ങൾ പോലീസ് നോക്കികൊള്ളും എന്നാൽ മുന്നോക്കമെന്ന്  ചാപ്പകുത്തിയിരിക്കുന്ന  ഒരു  സമുദായത്തിലെ പെൺകുട്ടി  അന്യമതസ്ഥനൊപ്പം  ജീവിക്കുവാൻ   ഇറങ്ങി   പുറപ്പെടുന്നത്   നടാടെയല്ല .  മുൻപും   അനവധി തവണ  നടന്നു കഴിഞ്ഞു . കാര്യമായ ശേഷിയില്ലാത്ത   സമുദായങ്ങളിൽ  നിന്നും  പെൺകുട്ടികളെ  വലവീശി പിടിയ്ക്കുവാൻ കഴുകന്മാർക്ക് കഴിയാറുണ്ട് .  സനാതന   വിഭാഗത്തിലെ  പെൺകുട്ടികൾക്കാണ്   ഈ മേഘലയിൽ മാർക്കറ്റ് . അസംഘടിതരാണെന്നതും  സർക്കാരിൽ  നിന്നും  യാതൊരു  സംരക്ഷണങ്ങളും അനുവദിച്ചിട്ടില്ലാത്തതും  മത  തീവ്രവാദികൾക്ക്  കുറച്ചൊന്നുമല്ല  സഹായകരമാകുന്നത് . സാമൂഹ്യമായി  ഏറ്റവും  പിന്നാക്കമായിരിക്കുന്ന  വിഭാഗത്തിൽ ജീവിത സാഹചര്യങ്ങൾ പലപ്പോഴും  മത ഭ്രാന്തന്മാർ മുതലെടുക്കാറുണ്ട് . സനാതന ഹിന്ദുവിന്റെ ആവശ്യങ്ങളിൽ ഹിന്ദു സംഘടനകളും   കണ്ണടയ്ക്കുകയാണ്  പതിവ് . ജാതി സംഘടനകളും ശക്തരല്ല .ഭിന്നിപ്പ് പ്രകടമാണ് . ‘മുന്നോക്ക’വിഭാഗത്തിലേ   ജനസംഘ്യത്തിൽ   ഒരെണ്ണത്തിന്റെ  കുറവ്വ്  വന്നെന്നല്ലാതെ യാതൊരു കുലുക്കവുമുണ്ടാകില്ല. ‘മുന്നോക്ക ‘വിഭാഗ പ്രവർത്തകരിലും ഹിന്ദു ഐക്യക്കാരിലും .[/ap_tagline_box]

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!