കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും ക്രിസ്ത്യൻ, മുസ്ളീം, ഈഴവ സമുദായ നേതാക്കളോ സംഘടനകളോ സ്പോൺസർ ചെയ്യുന്നതായി വിവരം .1992 ലെ സുപ്രീം കോടതി ഭരണ ഘടനാ ബഞ്ചിന്റെ വിധിയെ തുടർന്ന് സ്ഥാപിച്ച കേരളത്തിലെ സാമൂഹ്യ പിന്നോക്ക കമ്മീഷൻ ഇനിയും സാമൂഹ്യ സർവ്വേ നടത്തി പിന്നോക്ക പട്ടിക പുതുക്കി നിശ്ചയിച്ചിട്ടില്ല .
ഭരണഘടനാ അനുസരിച്ച് ഇന്ത്യയിലേ ഭരണ തലത്തിൽ നിന്ന് ജാതി വ്യവസ്ഥ ഇല്ലാതെയാക്കുവാൻ സാമൂഹ്യ പിന്നോക്ക പട്ടിക പുതുക്കി നിശ്ചയിക്കേണ്ടതുണ്ട് .ഇന്നത്തെ അവസ്ഥയിൽ കേരളത്തിൽ നിയന്ത്രണമില്ലാത്ത വളർച്ചയാണ് മുസ്ളീം ,ഈഴവ, ക്രിസ്ത്യൻ സമുദായങ്ങൾക്കുള്ളത് .സർക്കാർ ഭരണത്തിൽ ഹിന്ദു വിഭാഗത്തിൽ നിന്നും ഈഴവ മേധാവിത്വമാണ് നിലനിൽക്കുന്നത് .മുസ്ളീം ക്രിസ്ത്യൻ സമുദായങ്ങൾക്ക് വിദേശ ബന്ധങ്ങൾക്ക് ഇവിടെ ഭരണം കൂടിയേ കഴിയുകയുള്ളു .ഈ സമുദായങ്ങൾ അതിവേഗ വളർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത് .എന്നാൽ എല്ലാ തലത്തിലും അവഗണയാണ് നായർ തുടങ്ങിയ സമുദായങ്ങൾക്കുള്ളത് .പുതുതായി പൊട്ടിമുളച്ച സംഘടനകളുൾപ്പടെ ഈഴവ വിഭാഗവുമായി ബന്ധപ്പെട്ടവർ സ്വാധീനം ചെലുത്തുകയും നയങ്ങൾ വരെ തയ്യാറാക്കുന്നതും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും ചില സൂചനകളുണ്ട് .അത്തരം സംഘടനകൾ സ്ഥിരമായി ഈ സമുദായങ്ങളെ മുന്നോക്കമെന്ന് വാദിക്കുന്നവരും പ്രചരിപ്പിക്കുന്നവരാണ് .
ഒബിസി സംവരണം ആവശ്യപ്പെടാതെയിരിക്കുവാനാണ് കുലദ്രോഹികളെ കൂട്ടുപിടിച്ചുകൊണ്ട് ഈഴവ വിഭാഗത്തിൽ നിന്നുൾപ്പടെയുള്ളവർ സ്‌പോൺസർമാർ ചെയ്യുന്നത് .കേരളത്തിൽ സമഗ്രമായ സോഷ്യൽ സർവ്വേ നടത്തിയാൽ ഈഴവ, ക്രിസ്ത്യൻ, മുസ്ളീം സമുദായങ്ങൾ സംവരണ പി[പട്ടികയിൽ നിന്ന് പുറത്ത് പോകുകയോ സംവരണ ശതമാനം ചുരുക്കുകയോ ചെയ്യേണ്ടി വരുമെന്നത് ഉറപ്പാണ് .അതിനെ തുടർന്ന് സംസ്ഥാന ഭരണത്തിൽ നായർ തുടങ്ങിയ സമുദായങ്ങൾക്ക് സംവരണത്തിലൂടെ നിർണ്ണായക അധികാരവും ലഭിക്കും .ഇതറിയാവുന്നവരാണ് കുലദ്രോഹികളെ സ്വാധീനിച്ച് മുന്നോക്ക വാദം പ്രചരിപ്പിക്കുന്നത് .
'Forward' community organizations are 'sponsored' by reservationists.
0 Comments