ഇടുക്കി :ചീര -35, വെണ്ടക്ക- 45, വഴുതന- 40, പയര്‍-44, തക്കാളി-25, പച്ചമുളക്- 40, കോവക്ക-29, കുമ്പളങ്ങ- 24, പാവക്ക- 38, പടവലങ്ങ- 29, മത്തങ്ങ- 24, മുരിങ്ങക്ക- 42, ബീറ്റുറൂട്ട്- 30, സവോള-28, ചെറിയഉള്ളി-70, വെള്ളരി- 24, കോളീഫ്ളവര്‍- 40, ചുരക്ക- 18, കത്രിക്ക- 26, ചെറുനാരങ്ങ- 80, മാങ്ങ-40, ചേന- 32, ചേമ്പ്- 40, തേങ്ങ-45, ക്യാരറ്റ്- 46, വെളുത്തുള്ളി- 125, ഉരുളക്കിഴങ്ങ്-43, ഏത്തക്ക- 30, ഞാലിപൂവന്- 40, ഇഞ്ചി- 90, ബീന്‍സ്- 60, ക്യാബേജ്- 27, പാളയംകോടന്- 20, റോബസ്റ്റ- 25, ഏത്തപ്പഴം- 30, കാന്താരി- 60, കറിക്കായ-30, മല്ലിയില- 35, വട്ടവട കാന്തല്ലൂര്‍ വെളുത്തുള്ളി- 160, കുറ്റിപയര്‍- 65, പൈനാപ്പിള്‍- 15, സാലഡ്വെള്ളരി- 30, ഗ്രീന്‍പീസ്- 45, വള്ളി പയര്‍-40, ബട്ടര്‍ ബീന്‍സ്- 105, മധുരക്കിഴങ്ങ്- 25.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments